പറമ്പിൽബസാർ: മോവിള്ളാരിമീത്തൽ വേലായുധൻ (81) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഷീജ, പരേതനായ സുനിൽകുമാർ. മരുമക്കൾ: ബാബു (മുണ്ടുപാലം), പ്രബിത. സഹോദരിമാർ: ദേവകി, യശോദ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.