ചേളന്നൂർ: പുളിബസാർ ചാലിൽ കമലം (84) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: സുരേഷ് ബാബു, ബിന്ദു. മരുമക്കൾ: വിനീത, പ്രമോദ് കുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.