ഓമശ്ശേരി: ജാറംകണ്ടി കുന്നുമ്മൽ അബ്ദുല്ല (86) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മക്കൾ: അബ്ദുൽ റസാഖ് ആലിൻതറ, മുഹമ്മദ് ജാറംകണ്ടി, സുലൈഖ അമ്പലക്കണ്ടി, സിദ്ദീഖ് ഫൈസി (കൊടുവള്ളി ദാറുൽ അസ്ഹർ ഖുർആൻ അക്കാദമി മാനേജർ), മോയിൻ മാനിപുരം, ഖദീജ കളൻതോട്, ബഷീർ കുന്നുമ്മൽ (സൗദി). മരുമക്കൾ: അബ്ദുൽ റഹ്മാൻ അമ്പലക്കണ്ടി, അബ്ദുൽ റഹ്മാൻ മുസ്ലിയാർ കളൻതോട് (മുറിയനാൽ മദ്റസ അധ്യാപകൻ), കുഞ്ഞിപ്പാത്തുമ്മ കീഴുപറമ്പ്, നഫീസ ആലിൻതറ, ശാഹിദ മാനിപുരം, നസീമ വെണ്ണക്കോട്, ജനീഫ അണ്ടോണ.