പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര ചെട്ടിയാംക്കണ്ടി കുഞ്ഞമ്മത് (77) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സുനിറ, സൗദ, നൗഷാദ്, ലൈല. മരുമക്കൾ: സൂപ്പി, മൊയ്തു, അസീസ്, നജില. സഹോദരങ്ങൾ: സി.കെ. മുത്താൻ, സി.കെ. സൂപ്പി, ആയിഷ (കൂത്താളി ഗ്രാമപഞ്ചായത്ത് മുൻ അംഗം).