കൊടുവള്ളി: ചുണ്ടപ്പുറം അച്ചിരിക്കല്ലുമ്മൽ സൈനബി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ബിച്ചമ്മി. മക്കൾ: നദീറ, മൈമൂന, ജമീല. മരുമക്കൾ: അബ്ദുറഹ്മാൻ, നൗഷാദ്, ശരീഫ്. സഹോദരൻ: അഹമ്മദ്കുട്ടി (കണ്ണപ്പൻകുണ്ട്).