പേരാമ്പ്ര: കായണ്ണ കുറ്റിവയൽ കോരമംഗലം കുന്നുമ്മൽ രാഘവൻ (68) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: കെ.കെ. ബിജു (സി.പി.എം കോളിക്കാം വയൽ ബ്രാഞ്ച് അംഗം), വിനോദൻ. മരുമകൾ: സജിത (കടിയങ്ങാട്). പിതാവ്: പരേതനായ ചാത്തു. മാതാവ്: പരേതയായ കുട്ടൂലി. സഹോദരങ്ങൾ: പരേതരായ ശങ്കരൻ, ചന്ദ്രൻ.