എളേറ്റിൽ: എളേറ്റിൽ ചോലയിൽ പരേതനായ അബൂബക്കർ ഹാജിയുടെ ഭാര്യ അലീമ (90) നിര്യാതയായി. മക്കൾ: ഹസ്സൻ ചോലയിൽ, നഫീസ ഇടവലത്ത് പന്നൂർ, ആമിന നരിക്കുനി, റുഖിയ കുണ്ടത്തിൽ, പരേതരായ മൊയ്തീൻ, സുലൈമാൻ.