നാദാപുരം: വരിക്കോളി വീരംവെള്ളി പാത്തു (80 -ചക്കത്തോട്ടത്തിൽ) നിര്യാതയായി. ഭർത്താവ്: അബ്ദുല്ല. മക്കൾ: കുഞ്ഞിസൂപ്പി, ഇബ്രായി കുട്ടി, സുലൈമാൻ. മരുമക്കൾ: ആയിഷ, ഖമറുന്നിസ, മൈമൂനത്ത്.