ഉളേള്യരി: മുയ്യാലത്ത് കദീശ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കോയസ്സൻ. മക്കൾ: മുഹമ്മത് കോയ, അബ്ദുല്ല, മോയിൻ കുട്ടി (അബൂദബി), പാത്തുമ്മയി. മരുമക്കൾ: അബു കക്കാട്ടുമ്മൽ, റസിയ, സുബൈദ, ഷാഹിദ.