പെരുമണ്ണ: മുണ്ടുപാലം കുഴിപ്പള്ളി സുധാകരൻ (58) നിര്യാതനായി. പരേതരായ ബാലകൃഷ്ണൻ നായർ-വിശാലാക്ഷി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജ. മക്കൾ: ആതിര, അമൃത. മരുമക്കൾ: ബിനേഷ്, മിഥുൻ. സഹോദരങ്ങൾ: ദേവകി, ലളിത, രുഗ്മിണി. സഞ്ചയനം വ്യാഴാഴ്ച.