കോഴിക്കോട്: ചേവായൂർ വൃന്ദാവൻ കോളനിയിലെ പരേതരായ ചോലപ്പുറത്ത് സഹദേവൻ -വൃന്ദ ദമ്പതികളുടെ മകനും വയനാട് കോറം ടീ വാലി പ്ലാന്റേഷൻ ഉടമയുമായ ചോലപ്പുറത്ത് ശ്രീജിത്ത് (ചോട്ട- 63) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: ദുർഗ, നിരഞ്ജന. മരുമകൻ: ശരത് (കൊല്ലം). സഹോദരങ്ങൾ: സഹീന രാജു, പരേതനായ വിവേക്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.