എകരൂൽ: വള്ളിയോത്ത് പൂണ്ടോറക്കണ്ടി അജ്മൽ (23) നിര്യാതനായി. പിതാവ്: പൂണ്ടോറക്കണ്ടി അഷ്റഫ് (അൽ ഹസ, സൗദി അറേബ്യ). മാതാവ്: ഷമീന (തേക്കുംതോട്ടം).