അരക്കിണർ: കിഴക്കേവീട്ടിൽ രമേശന്റെ ഭാര്യ വസന്ത (58) നിര്യാതയായി. മക്കൾ: വിപിൻ, രേഷ്മ, പരേതനായ വിഷ്ണു. മരുമകൻ: അനൂപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഗോതീശ്വരം ശ്മശാനത്തിൽ.