കീഴരിയൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് ചുക്കോത്ത് ബാലൻ നായരുടെ ഭാര്യ സുധ (69) നിര്യാതയായി. മക്കൾ: സുധീഷ് (ഐ.ബി.എം ബംഗളൂരു), സുധീരൻ (അധ്യാപകൻ ആർ.എൻ.എം.എച്ച്.എസ്.എസ് നരിപ്പറ്റ). മരുമക്കൾ: പ്രതിഭ (ജില്ല ഫയർ ഓഫിസ് കോഴിക്കോട്), സൗമ്യ (എസ്.ബി.ഐ ചീക്കോന്ന്). സഹോദരങ്ങൾ: സുഹാസ് (സിറ്റി മെഡിക്കൽ കൊയിലാണ്ടി), സുജാത.