കുറ്റ്യാടി: വടയം തേവർകണ്ടി കുഞ്ഞാമി (90) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: പാത്തു, അബ്ദുല്ല, ആയിഷ, സാറ, മൊയ്തീൻ. മരുമക്കൾ: മൊയ്തു (കായക്കൊടി), ആസ്യ, മുഹമ്മദ്, ആയിഷ (കള്ളാട്), പരേതനായ കുഞ്ഞമ്മദ് (ചേനായി). സഹോദരങ്ങൾ: പരേതരായ ആലി, സൂപ്പി, ആയിഷ.