കട്ടിപ്പാറ: പരേതനായ നെല്ലിക്കാംകണ്ടി സീതി ഹാജിയുടെ മകൻ നെല്ലിക്കാംകണ്ടി അബൂബക്കർ ഹാജി (68) നിര്യാതനായി. ഭാര്യ: സുലൈഖ വട്ടക്കണ്ടി (കട്ടിപ്പാറ), മക്കൾ: ഷമീർ വട്ടക്കണ്ടി (സൗദി), ഷബ്ന, അസ്മ, സഫീന. മരുമക്കൾ: മുജീബ് (തലയാട്), മനാഫ് (കിനാലൂർ), ഷബീർ (തച്ചംപൊയിൽ), നസീറ (വാവാട്).