പുതിയങ്ങാടി: പരേതനായ പണ്ടാരശ്ശേരി മമ്മുഹാജിയുടെ മകൻ മാമുക്കോയ (70) നിര്യാതനായി. ഭാര്യ: ആയിഷ മൻസിൽ റംല. മക്കൾ: ജർഷാദ് (ദുബൈ), ജർഷീന. മരുമക്കൾ: റഫീഖ് അണ്ടിക്കോട്, ജിസാന പറോപ്പടി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പുതിയങ്ങാടി മഹല്ല് ജുമാമസ്ജിദിൽ.