കൊടുങ്ങല്ലൂർ: ജെ.ടി.എസിന് സമീപം ഇടശ്ശേരി ബാവുവിന്റെ മകൻ അബ്ദുസ്സലാം (സലു -62) നിര്യാതനായി. ഭാര്യ: ജുമൈല. മക്കൾ: പരേതനായ സജ്മൽ, സുഹൈബ്, സാഹിൽ. മരുമകൾ: നിമിഷ.