ഇരിങ്ങാലക്കുട: ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ മാനേജറും അരിഞ്ഞോട്ടത്ത് മനയ്ക്കൽ പരേതനായ നീലകണ്ഠൻ നമ്പൂതിരിയുടെ ഭാര്യയുമായ ലീല അന്തർജനം (92) നിര്യാതയായി. കൂത്താട്ടുകുളം കാക്കൂർ കാഞ്ഞിരപ്പിള്ളി മന അംഗമാണ്. മക്കൾ: നീലകണ്ഠൻ (റിട്ട. കേന്ദ്ര ഗവ. ഉദ്യോഗസ്ഥൻ), പരേതനായ വിജയൻ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്), നാരായണൻ (റിട്ട. അധ്യാപകൻ, ശ്രീകൃഷ്ണ സ്കൂൾ), വാസുദേവൻ (റിട്ട. പ്രധാനാധ്യാപകൻ, ശ്രീകൃഷ്ണ സ്കൂൾ), പ്രസന്ന രാജൻ (റിട്ട. അധ്യാപിക), ദേവി (റിട്ട. അധ്യാപിക), സുമ. മരുമക്കൾ: പരേതയായ ഉമാദേവി, പ്രമീള, ശോഭന, ശ്രീലത, രാജൻ, കൃഷ്ണൻ, നീലകണ്ഠൻ.