ചാലക്കുടി: ഹൗസിങ് ബോർഡ് കോളനിയിൽ മറ്റത്തിൽ ദേവസിയുടെ ഭാര്യ സ്റ്റാറി (72) നിര്യാതയായി. മക്കൾ: ഷീബ, ഷാജൻ (ദുബൈ), ഷിജു (അപ്പോളോ ടയേഴ്സ്, കളമശ്ശേരി). മരുമക്കൾ: വിൻസെന്റ്, ബിൻസി, ജെക്സി (സെന്റ് ജെയിംസ് ആശുപത്രി, ചാലക്കുടി). സംസ്കാരം പിന്നീട്.