ചാവക്കാട്: എടക്കഴിയൂർ ആറാംകല്ലിന് പടിഞ്ഞാറ് പരേതനായ കോങ്കണ്ടത്ത് കൃഷ്ണന്റെ മകൻ ഷിബു (44) നിര്യാതനായി. മാതാവ്: രാധ. ഭാര്യ: നിമിത. മകൾ: ദൃശ്യ. സഹോദരങ്ങൾ: ഷീബ, ഷീന.