തിരൂര്‍: പരിയാരംകുന്ന് ഫയർ സ്റ്റേഷനു സമീപം താമസിക്കുന്ന ചേലാട്ട് ഹംസ (66) നിര്യാതനായി. മുൻകാല ടാക്സി ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്. ഭാര്യ: ആമിനക്കുട്ടി. മക്കള്‍: യാസര്‍ അറഫാത്ത്, ജാബിര്‍, ഷഫീല.
മരുമക്കള്‍: നാസിം സുബൈര്‍ (ആലപ്പുഴ), ശിഫാന (ബത്തേരി), ഖദീജ (പുതിയങ്ങാടി). സഹോദരങ്ങള്‍: അബ്ദുല്‍ റഷീദ്, അബ്ദുല്‍ ഹമീദ്, മുഹമ്മദ് അഷ്റഫ്, ഫാത്തിമ, സൈനബ, പരേതനായ അബ്ദുല്ലക്കുട്ടി.