കൊണ്ടോട്ടി: തുറക്കല്‍ പനയംപറമ്പ് നെടുമ്പള്ളി വാസുവിന്റെ ഭാര്യ നാരായണി (63) നിര്യാതയായി. മക്കള്‍: ഷൈനി, സജിനി, വിനു. മരുമക്കള്‍: മധുസൂദനന്, ശിവദാസന്‍, ശംന.