പരപ്പനങ്ങാടി: പാലത്തിങ്ങൽ മുരിക്കൽ റോഡ് സ്വദേശി വള്ളിക്കടവത്ത് പാത്തുമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.വി.പി. ഉമ്മർ. മക്കൾ: ഷാഫി, സാജിത, ഖൈറുന്നീസ, പരേതനായ സൈതലവി. മരുമക്കൾ: സെയ്തു (പറമ്പിൽപീടിക), ഹമീദ് (ചെമ്മാട്), ഫാത്തിമ (തെന്നല), സൈഫുന്നീസ (ചീർപ്പിങ്ങൽ).