പാണ്ടിക്കാട്: തമ്പാനങ്ങാടിയിലെ പെട്ടമണ്ണ പത്മനാഭൻ നായർ (89) നിര്യാതനായി. ഭാര്യ: പരേതയായ നാരായണിക്കുട്ടി അമ്മ. മക്കൾ: കാഞ്ചന, സരള, സിന്ധു. മരുമക്കൾ: ഗോപാലകൃഷ്ണൻ, എം.പി. സുരേഷ്, രാമദാസൻ.