മഞ്ചേരി: പയ്യനാട് ചോലക്കൽ കൊല്ലപറമ്പൻ മുഹമ്മദ് കുഞ്ഞു (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹസീന, നസീറ, സജ്ന ബാനു. മരുമക്കൾ: അബ്ബാസ് (കരിക്കാട്), മുസ്തഫ (കാട്ടുമുണ്ട), സലീം മേച്ചേരി. സഹോദരങ്ങൾ: ഉസ്മാൻ, മുസ്തഫ, അബ്ദുൽ അസീസ്, അബ്ദുറസാഖ്, അബ്ദുറഷീദ്, പരേതനായ ഹംസ.