മമ്പാട്: പരേതനായ എരഞ്ഞിക്കൽ മായിൻകുട്ടി ഹാജിയുടെ ഭാര്യ വലിയപീടിയേക്കൽ പാത്തുമുണ്ണി ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ: ആലുക്കുട്ടി (എൻജിനീയർ), ഇ.എം. നസീർ (വി.പി ഹാർഡ് വെയേർസ് ഉടമ), ഫാത്തിമ, ലൈല.
മരുമക്കൾ: പരേതനായ പറമ്പാടൻ വീരാൻകുട്ടി, വി.പി. മുഹമ്മദ്കുട്ടി (റിട്ട. വില്ലേജ് ഓഫിസർ), ഷക്കീല, ആത്തിക്ക. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് മമ്പാട് മേപ്പാടം കോട്ടക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.