മലപ്പുറം: യു.എ.ഇ സുഹാൻ ഡിഫൻസ് മസ്ജിദിൽ ദീർഘകാലം ഇമാമും ജമാഅത്തെ ഇസ്ലാമി അംഗവുമായിരുന്ന കൊളത്തൂർ ചന്തപ്പടി നടുത്തൊടി എൻ.കെ. അബൂബക്കർ (73) നിര്യാതനായി.
കുരുവമ്പലം, ആലത്തൂര്‍, തിരൂർ കുറുമ്പടി, തിരൂർക്കാട് തുടങ്ങിയ മദ്റസകളിൽ അധ്യാപകനായിരുന്നു. പിതാവ്: നടുത്തൊടി സെയ്താലി. മാതാവ്: ഫാത്തിമ. ഭാര്യ: ജമീല. മക്കൾ: സാജിദ് (ഖത്തർ), ഷാക്കിറ, സാബിർ (അബൂദബി), ഷമീറ, പരേതയായ ഷാനിബ.
മരുമക്കൾ: റഹിയാനത്ത് (പാങ്ങ്), മൊയ്തീൻകുട്ടി (കാടാമ്പുഴ), നുസൈബ (വലിയകുന്ന്), ഹംസ (കുരുവമ്പലം), പരേതനായ ഹസൻകുട്ടി (പാങ്ങ്). സഹോദരങ്ങൾ: കുഞ്ഞായിഷ, മുഹമ്മദ് മൗലവി, ഹംസ, ജയ്ഫർ, ഉസ്മാൻ.