പുഴക്കാട്ടിരി: ചെരക്കാപറമ്പ് വൈറ്റ് വില്ലയിലെ പടിഞ്ഞാറേതൊടി പുത്തൻവീട് ഹരിദാസൻ (65) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: അശ്വതി, അർച്ചന. മരുമക്കൾ: രാജേഷ് കുമാർ, വിഘ്നേഷ് ഹരി. സഹോദരങ്ങൾ: മുരുകൻ, നാരായണൻ, സുഭദ്ര, സുമതി, ഇന്ദിര.