മങ്കട: കൂട്ടിൽ പരേതനായ അച്ചിതൊടി മുഹമ്മദിന്റെ ഭാര്യ പല്ലാട്ട് മൈമൂന (80) നിര്യാതയായി. മക്കൾ: ബഷീർ, ഖാലിദ്, നിസാർ, ഹിദായത്തുല്ല. മരുമക്കൾ: ഹബീബ, ആരിഫ, ആയിഷാബി, നസീറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 7.30ന് കൂട്ടിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.