നീലേശ്വരം: പേരോൽ വാണിയം വയലിലെ എം.പി. മാധവി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചാലുവളപ്പിൽ കുഞ്ഞിക്കണ്ണൻ. സഹോദരങ്ങൾ: എം.പി. ഗോവിന്ദൻ, കുഞ്ഞിരാമൻ (ഇരുവരും നീലേശ്വരം), പരേതനായ ദാമോദരൻ.