തൃക്കരിപ്പൂർ: വൾവക്കാട്ടെ കിഴക്കേ വീട്ടിൽ സരോജിനി (72) നിര്യാതയായി. ഭർത്താവ്: ടി.വി. രാഘവൻ. മക്കൾ: വിനോദ് കുമാർ (ഗൾഫ്), ഷീബ. മരുമക്കൾ: രേഷ്മ (കന്നുവീട് കടപ്പുറം), രമേശൻ (തെക്കുമ്പാട്). സഹോദരങ്ങൾ: പ്രഭാകരൻ (ഓട്ടോ ഡ്രൈവർ തൃക്കരിപ്പൂർ), ജാനകി (കാറമേൽ), ദാമോദരൻ, വസന്ത.