ഇരിട്ടി: അങ്ങാടിക്കടവ് പരേതനായ ആന്റണി മേച്ചേരിക്കുന്നേലിന്റെ ഭാര്യ ഏലിക്കുട്ടി മേച്ചേരിക്കുന്നേൽ (95) നിര്യാതയായി. തൊടുപുഴ തുടങ്ങനാട് കൈനിക്കുന്നേൽ കുടുംബാംഗമാണ്.
മക്കൾ: സിസ്റ്റർ ആന്റോണിറ്റ് (കോളേഗൽ കർണാടക), ഇമ്മാനുവേൽ ആന്റണി (ചരൾ), എം.എ. ആന്റണി (റിട്ട. പ്രധാനാധ്യാപകൻ കുന്നോത്ത് സെന്റ് ജോസഫ് എച്ച്.എസ്), സിസ്റ്റർ റെജിനാൾഡ് (നെയ്യാറ്റിൻകര), സിസ്റ്റർ ടെസ്സി (നടവയൽ വയനാട്), ജാൻസി തോമസ് ഇടശ്ശേരിതടത്തിൽ (കരിക്കോട്ടക്കരി), അഡ്വ. ജോസ് ആന്റണി മേച്ചേരിക്കുന്നേൽ (മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജില്ല കോടതി തലശ്ശേരി), ജോർജ് ആന്റണി (അധ്യാപകൻ സേക്രട്ട് ഹാർട്ട് എച്ച്.എസ് അങ്ങാടിക്കടവ്). മരുമക്കൾ: മേരി വടക്കേക്കര (എടൂർ), തോമസ് ഇടശേരിതടത്തിൽ (കരിക്കൊട്ടകരി), കുഞ്ഞുമോൾ തോമസ് (അധ്യാപിക സെന്റ് തോമസ് എച്ച്.എസ് കിളിയന്തറ), റെജി കൂറ്റാരപള്ളി (അങ്ങാടിക്കടവ്), ബീന എം. കണ്ടത്തിൽ (പ്രിൻസിപ്പാൾ ആറളം ഗവ. എച്ച്.എസ്.എസ്).
സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4ന് അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് പള്ളി സെമിത്തേരിയിൽ.