കണ്ണൂർ: കസാനക്കോട്ട കോട്ടയിലെ പള്ളിക്ക് സമീപം അകത്തു വളപ്പിൽ ഹഫ്സത്ത് (73) നിര്യാതയായി. ഭർത്താവ്: പരേതനായ മുവക്കാട്ട് അബൂബക്കർ.
മക്കൾ: റിയാസ്, റഷീദ, നസറി, ഷമീർ. മരുമക്കൾ: അമീൻ, സാജിദ, ഫർഹ, പരേതനായ അബ്ദുൽ സത്താർ.