പേരാവൂർ: വെള്ളർവള്ളി വട്ടക്കരയിലെ മുണ്ടിയാനിയിൽ ജോസഫ് (കുഞ്ഞേട്ടൻ -82 ) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: മാത്യു, സോളി, റോയി, മിനി, സിനി, സിമി. മരുമക്കൾ: ജോയ് എടാട്ട്, ജോഷി ആനശ്ശേരിയിൽ, സോണി മുണ്ടക്കൽ, സിബി ചേരിയിൽ, റോബിൻ കൊച്ചുകുന്നുംപുര. സംസ്കാരം പിന്നീട് ആര്യപ്പറമ്പ് ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.