ന്യൂമാഹി: കുറിച്ചിയിൽ എൽ.പി സ്കൂളിന് സമീപം ചെന്നൈയിൽ വില്ലുപുരത്തെ ബിസിനസുകാരനായ ചെറിയ കുനിയിൽ ഹൗസിൽ സി.കെ. രവീന്ദ്രൻ നമ്പ്യാർ (80) ചെന്നൈയിൽ നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞപ്പ നമ്പ്യാർ. മാതാവ്: പരേതയായ നാണിക്കുട്ടി അമ്മ. ഭാര്യ: ടി.കെ. പ്രസന്നകുമാരി. മക്കൾ: ടി.കെ. പ്രിയദർശിനി (ചെന്നൈ), ടി.കെ. പ്രിയേഷ് (യു.എസ്.എ), ടി.കെ. പ്രദീഷ് (യു.കെ). മരുമക്കൾ: ശിവ ബാലൻ, അമ്പിളി, താര. സഹോദരങ്ങൾ: സി.കെ. രാമകൃഷ്ണൻ, സി.കെ. സദാനന്ദൻ, സി.കെ. ജയകുമാർ, സി.കെ. തങ്കമണി, സി.കെ. പ്രീത കുമാരി, പരേതനായ സി.കെ. ദേവദാസ്. സംസ്കാരം അഞ്ചിന് വില്ലുപുരത്ത്.