ഇരിട്ടി: മീത്തലെ പുന്നാട് പുതിയവീട്ടിൽ കെ. മോഹനൻ (57) നിര്യാതനായി. ഇരിട്ടി നഗരസഭ റിട്ട. സീനിയർ ക്ലർക്ക് ആയിരുന്നു. ഭാര്യ: സതി. മക്കൾ: ഷിബിൻ, വിഷ്ണു. സഹോദരങ്ങൾ: ഓമന (പായം ), കുഞ്ഞിക്കണ്ണൻ, പദ്മിനി, സുധാകരൻ.