ചൊക്ലി: ഒളവിലത്ത് കിഴക്കേക്കണ്ടി ഇട്ട ലാകുന്നുമ്മൽ ഭാസ്കരൻ (77) നിര്യാതനായി. പരേതരായ കേളപ്പന്റെയും മാതുവിന്റെയും മകനാണ്. സഹോദരങ്ങൾ: പത്മനാഭൻ, ഉത്തമൻ, ദേവു, വിജയി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കിഴക്കേക്കണ്ടി വീട്ടുവളപ്പിൽ.