തലശ്ശേരി: ഇല്ലത്ത് താഴ വാഴയിൽ ഹൗസിൽ കാട്ടിൽ ലക്ഷ്മണൻ (75) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണൻ- മാതു ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ചന്ദ്രി. മക്കൾ: നിഷ, ഷീന, ഷിജിന. മരുമക്കൾ: രജീന്ദ്രൻ, സുരേഷ്, സജീന്ദ്രൻ. സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ രാഘവൻ, വാസു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.