മയ്യഴി: ഈസ്റ്റ് പള്ളൂർ മിത്തലെ മള്ളേരിയിൽ കൃഷ്ണ കൃപയിൽ ജാനകി (65) നിര്യാതയായി. സഹോദരങ്ങൾ: മള്ളേരി ബാലൻ (റിട്ട. പൊതുമരാമത്ത് വകുപ്പ് മാഹി), ഗോവിന്ദൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ മാഹി), പരേതയായ നാണി.