പെരിങ്ങത്തൂർ: കരിയാട് പടന്നക്കര എടവന തൊടുവയിൽ ഖമറിയ മൻസിൽ ഇ.ടി. ഖാദർ ഹാജി (74) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: സുമയ്യ, ബുജൈർ, നസരിയ്യ, ഹന്നത്ത്. മരുമക്കൾ: റഫീഖ് (കിടഞ്ഞി), റഹൂഫ് (വാഴയിൽ), അഷ്ഫാക്ക് (പെരിങ്ങത്തൂർ), ആദില. സഹോദരങ്ങൾ: അബ്ദുല്ല, ഹാജറ, ഉസ്മാൻ, പരേതനായ മമ്മദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പടന്നക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.