പെരിങ്ങത്തൂർ: കിടഞ്ഞി ജുമാമസ്ജിദിന് സമീപം മാളിയിൽ മീത്തൽ പോക്കർ (85) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: ബഷ്റ, എം.എം. നിസാർ (സെക്രട്ടറി മുസ് ലിം യൂത്ത് ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി, സെക്രട്ടറി കിടഞ്ഞി മഹല്ല് കമ്മിറ്റി), അമീർ, ശബാന, അയ്യൂബ്. മരുമക്കൾ: മുസ്തഫ (പുളിയനമ്പ്രം), ഫമിദ, ഫസ്ന, സമദ് (ഒഞ്ചിയം), നസീറ. സഹോദരങ്ങൾ: പരേതരായ കുഞ്ഞാമി, അയിശു, കുഞ്ഞമ്മദ്.