കണ്ണപുരം: ചൈനാക്ലേ റോഡ് ജങ്ഷനിലെ മുൻ വ്യാപാരി പി.കെ. അഷ്റഫ് (53) നിര്യാതനായി. കെ. കണ്ണപുരത്തെ പരേതരായ കെ.പി. മമ്മിക്കുട്ടിയുടെയും പി.കെ.പി. കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: സലീന. മകൾ:അമീന. സഹോദരങ്ങൾ: മുസ്തഫ ( ലുലു ഡക്കറേഷൻ ഉടമ), അബ്ദുല്ല, ആയിഷ, സഫിയ, ഖദീജ, ഇസ്മയിൽ, ഫാത്തിമ, പരേതരായ മുത്തലീബ്, സലാം.