കണ്ണൂർ: അത്താഴക്കുന്ന് കുന്നേക്കാവിന് സമീപം ചെക്കിയടത്ത് ഹൗസിൽ ചെക്കിയേടത്ത് ഖദീജ (95) നിര്യാതയായി. മക്കൾ: ഹാജിറ, ആബിദ്. മരുമക്കൾ: റംല, പരേതനായ മുഹമ്മദ് കുഞ്ഞി. സഹോദരങ്ങൾ: പരേതരായ മൊയ്തീൻ കുഞ്ഞ്, എറമുളളാൻ, ആയിഷ.