മൈലുള്ളിമെട്ട: കുഴിയിൽ പീടിക റഷീദ മൻസിലിൽ മുണ്ട്യാടി മൂസ ഹാജി (73) നിര്യാതനായി. ഭാര്യ: കുഞ്ഞലു. മക്കൾ: നിസാർ, റഷീദ്, റഷീദ, ശംസീർ. മരുമക്കൾ: നൗഷാദ് (നീർവേലി), ഷാന, ഷർമിന, റിസ്നി ബാനു.