പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ടെലിഫോൺ എക്സ്ചേഞ്ച് റോഡിലെ ഹംസക്കുട്ടി (65) നിര്യാതനായി. പരേതരായ മൊയ്തു-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: സമീറ. മക്കൾ: ശമ്മാസ്, ഷഹാം, റിനു. സഹോദരങ്ങൾ: ബിവി, ജമീല, നജ്മ, പരേതരായ ഇബ്രാഹിം, മറിയം, അഷറഫ്.