എടക്കാട്: ചിൽഡ്രൻസ് പാർക്കിനു സമീപം പാച്ചാക്കര ഹൗസിൽ യു.സി. അഹമ്മദ് (72) നിര്യാതനായി. ധർമടം മീത്തലെ പീടികയിലെ ഉമ്മലിൽ കുടുംബാംഗമാണ്. ഭാര്യ: പാച്ചാക്കരയിൽ സുബൈദ. മക്കൾ: അജ്മൽ, മുഹമ്മദ് അഫ്സൽ (കച്ചവടം എടക്കാട് ബീച്ച്), മുഹമ്മദ് അർഷിദ് (ദുബൈ), അസ്മിന. മരുമകൻ: ഫംഷിദ് (സൗദി). സഹോദരങ്ങൾ: പരേതരായ മൂസ, സുഹ്റ. ഖബറടക്കം ബുധനാഴ്ച രാത്രി 11.30ന് എടക്കാട് മണപ്പുറം പള്ളി ഖബർസ്ഥാനിൽ.