കടന്നപ്പള്ളി: കോട്ടത്തുംചാൽ ഗ്രാമീണ വായനശാലക്ക് സമീപത്തെ മാവില വീട്ടിൽ ബാലകൃഷ്ണൻ നമ്പ്യാർ (69) നിര്യാതനായി. ഭാര്യ: ലീല തെക്കേ കൊട്ടാരത്തിൽ. മക്കൾ: സജിന (അസിസ്റ്റന്റ് മാർക്കറ്റിങ് ഓഫിസർ മിൽമ, ആലപ്പുഴ), ദീപ (അഡ്മിനിസ്ട്രേഷൻ ഓഫിസർ ലൂർദ് ആശുപത്രി തളിപ്പറമ്പ്), ദിവ്യ (കാഞ്ഞങ്ങാട്). മരുമക്കൾ: സത്യരാജ് (ബഹ്റൈൻ), എം. സതീശൻ (ദുബൈ), ഇ.വി. ജയകൃഷ്ണൻ (സ്റ്റാഫ് റിപ്പോർട്ടർ മാതൃഭൂമി കാഞ്ഞങ്ങാട്). സഹോദരങ്ങൾ: മാവില വീട്ടിൽ പാർവതിയമ്മ (മണിയറ), മാവില വീട്ടിൽ കമലാക്ഷി, മാവില വീട്ടിൽ യശോദ, പരേതയായ ചെറിയക്കുട്ടി (മാതമംഗലം). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കോട്ടത്തുംചാൽ സമുദായ ശ്മശാനത്തിൽ.