മാങ്ങാട്: മാങ്ങാട് മേലെ തെരുവിലെ പുത്തലത്ത് വീട്ടിൽ പി. വിനോദ് കുമാർ (54) നിര്യാതനായി. ഭാര്യ: സജിന. മക്കൾ: വിഘ്നേഷ് (ബഹ്റൈൻ), ശ്രേയ (വിദ്യാർഥി). സഹോദരങ്ങൾ: ഹരിദാസ് (പൊടിക്കുണ്ട്), മധുസൂദനൻ (ബഹ്റൈൻ), ജയപ്രകാശ് (ബഹ്റൈൻ), പത്മിനി (പിണറായി), സാവിത്രി (എടക്കാട്), ശ്യാമള ( ചൊറുക്കുന്ന് ), ലളിത ( ചൊറുക്കുന്ന്). സംസ്കാരം വ്യാഴാഴ്ച ഇടക്കേപ്പുറം സമുദായ ശ്മശാനത്തിൽ.