വട്ടക്കിണർ: വി. ഉസ്മാൻ (65) നിര്യാതനായി. ഭാര്യ: സൈറാഭാനു. മക്കൾ: ഉസീന, സുമി. മരുമക്കൾ: ഷറഫുദ്ദീൻ, മുനീർ.